Union Cabinet gives green signal to Citizenship Amendment Bill<br /><br />പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. മുസ്ലിങ്ങളല്ലാത്ത വിദേശ അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്ല്. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ഥികളായി എത്തിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ബില്ല് നിയമമാകുന്നതോടെ ഇന്ത്യയില്‍ പൗരത്വം ലഭിക്കും.<br /><br />
